ബാലുശ്ശേരി: കൂനഞ്ചേരി പടിഞ്ഞാറെ പുതിയ പറമ്പത്ത് സീതാലക്ഷ്മി (തങ്കമ്മ -81) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധര മേനോൻ. മകൾ: ഉഷ. മരുമകൻ: ബാലകൃഷ്ണൻ (നന്മണ്ട). സഹോദരങ്ങൾ: സുലോചന (കൽപറ്റ), പ്രഭാകരൻ (ബേപ്പൂർ), വാസുദേവൻ (ബേപ്പൂർ).