കുറ്റിക്കാട്ടൂർ: പൊലച്ചേരി പരേതനായ ഹസൈനാർ മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (73) നിര്യാതയായി. മക്കൾ: അബ്ദുൽ മുൻഇം, സുഹറ, നസീറ, മുനീറ. മരുമക്കൾ: അബ്ദുറഹ്മാൻ ബാഖവി കുറ്റിക്കടവ്, ഉബൈദ് കുറ്റിക്കടവ്, യൂനുസ് സലീം കുറ്റിക്കടവ്, സുബൈദ പരുത്തിപ്പാറ.