കറുവിശ്ശേരി: കളോളിപറമ്പ് (പരാരമ്പത്തു) കുട്ടൻ (77) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: പ്രജിത (മലബാർ ഹോസ്പിറ്റൽ), പ്രസീത. മരുമക്കൾ: സുഭാഷ്, സുബ്രമണ്യൻ.