പേരാമ്പ്ര: ചാലിക്കര പരേതനായ കൊല്ലിയിൽ അസ്സയിനാറുടെ മകൻ പടിഞ്ഞാറയിൽ മൂസ (90) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: പി.കെ. സലീം, അസീസ്, റഷീദ്, സിദ്ദീഖ്, ആയിഷ. സാജിദ. മരുമക്കൾ: മുസ്സാൻ (നടുവണ്ണൂർ), കാദർ (കൂരാച്ചുണ്ട്), കദീജ (ആവള), സക്കിന (പേരാമ്പ്ര), സീനത്ത് (കുറ്റ്യാടി), നസീമ (പേരാമ്പ്ര). സഹോദരങ്ങൾ: പോക്കറുകുട്ടി മാസ്റ്റർ, ഉമ്മയ്യ ആയിശക്കുട്ടി, പരേതയായ പാത്തുമ്മ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ചാലിക്കര മസ്ജിദുൽ ഫാറൂഖിൽ.