നാദാപുരം: മുടവന്തേരി ആവടിമുക്കിൽ തെക്കേമത്തത്ത്കു ഞ്ഞാമി (76) നിര്യാതയായി. ഭർത്താവ്: അന്ത്രു വെളിയമ്മൽ. മക്കൾ: മഹമൂദ് (ഖത്തർ), സൗദ. മരുമകൾ: സഫീന. സഹോദരങ്ങൾ: ടി.എം.അമ്മദ്, പരേതനായ പോക്കർ.