നടുവണ്ണൂർ: പൂനത്ത് പരേതനായ തയ്യിൽ മമ്മു ഹാജിയുടെ മകൻ അരീക്കര മൊയ്തീൻകുട്ടി (65) നിര്യാതനായി. ഭാര്യ: സൈനബ മൊകേരി. മക്കൾ: മുഹമ്മദ് റിഷാദ്, ഷഫീന. മരുമക്കൾ: നൗഷീർ (കിനാലൂർ), റൈഷ ഫാത്തിമ (പടനിലം).