മുക്കം: വെസ്റ്റ് ചേന്ദമംഗലൂർ കൽവട്ടിക്കുഴിയിൽ സി.ടി. ആമിന (80) നിര്യാതയായി. ഭർത്താവ്: പരേതനായ സി.ടി. മുഹമ്മദ്. മക്കൾ: നൂർജഹാൻ, ഷഹർബാൻ, നജിയ, പരേതരായ ഷാജഹാൻ, അക്ബർ, അസദുല്ല. മരുമക്കൾ: കുഞ്ഞാലൻകുട്ടി എരഞ്ഞിമാവ്, മുഹമ്മദ് താത്തൂർപൊയിൽ, ബഷീർ ചെറുവാടി, സക്കീന, തസ്ലീന, ബുഷറ.