ചേളന്നൂർ: ഇരുവള്ളൂർ ആലയാട്ടുമ്മൽ മോഹനൻ (58) നിര്യാതനായി. ഭാര്യ: സുപ്രിയ. മക്കൾ: അജിത്ത് മോഹൻ, അനഘ. മരുമകൻ: അനൂപ് നരിക്കുനി.