അഴിഞ്ഞിലം: പാറമ്മൽ അമ്പാളിൽ അരീക്കര ഗോപാലൻ (71) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: സുഭാഷ്, പരേതനായ ഗോപേഷ്. സഞ്ചയനം ചൊവ്വാഴ്ച.