പന്തീരാങ്കാവ്: ഈരാട്ടിൽ കമല (64) നിര്യാതയായി. ഭർത്താവ്: അപ്പു അമ്പാളി. മക്കൾ: സനൂപ് (കെ.എസ്.ആർ.ടി.സി), സ്മിത. മരുമക്കൾ: മനോജ് നടലാട്ട് (ഇ.എസ്.ഐ), പ്രസീത (കൊടൽ ജി.യു.പി.എസ്). സഹോദരങ്ങൾ: ദാമോദരൻ, വാസുദേവൻ, രാഘവൻ, സരോജിനി, പരേതയായ ശാരദ.