അഴിഞ്ഞിലം: കേരള ഗ്രാമീൺ ബാങ്ക് ശാഖക്കു സമീപം ദ്വാരകയിൽ ശ്യാമള (53) നിര്യാതയായി. ഭർത്താവ്: ആനക്കുണ്ടുങ്ങൽ കൃഷ്ണൻകുട്ടി (കലക്ഷൻ ഏജന്റ്, കേരള ഗ്രാമീൺ ബാങ്ക് അഴിഞ്ഞിലം ശാഖ). പരേതരായ കാരായി മങ്ങാട്ട് രാമന്റെയും ദേവകിയുടെയും മകളാണ്. മക്കൾ: രേവതി (മാനേജർ, കനറാ ബാങ്ക് ഹുബ്ലി), അഭിലാഷ് (ബിസിനസ്). മരുമക്കൾ: വിജീഷ് (ദുബൈ), ഐശ്വര്യ (കോട്ടുപാടം എ.എം.എൽ.പി സ്കൂൾ). സഹോദരങ്ങൾ: ശോഭന, ഉണ്ണികൃഷ്ണൻ (അമാന ടൊയോട്ട, ചെറുവണ്ണൂർ), മുരളീധരൻ, സുനിൽകുമാർ, സവിത, സജിത. സഞ്ചയനം വ്യാഴാഴ്ച.