മാങ്കാവ്: കുനിയിൽപറമ്പ് ചന്ദ്രിക (75) നിര്യാതയായി. നൃത്താധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ പിണ്ണാണത്ത് ചന്ദ്രൻ. മക്കൾ: സന്ധ്യ, വിദ്യ. മരുമക്കൾ: രമേശ്, സുരേഷ്. സഹോദരങ്ങൾ: ലീല, സരസ്വതി, സത്യഭാമ, ഭവാനി, സുനിൽ, പരേതനായ വേലായുധൻ. സഞ്ചയനം ചൊവ്വാഴ്ച.