ഉള്ള്യേരി: ഒള്ളൂർ പൊയിലുങ്കൽതാഴെ രാരോത്തിടത്തിൽ ആലിക്കോയ (74) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: ഫിറോസ്, ഫൈസൽ (കോൺഗ്രസ് മണ്ഡലം സെക്രട്ടറി). മരുമക്കൾ: ആരിഫ, ജസ്ന (കുന്നത്തറ ക്ഷീരോൽപാദക സഹകരണ സംഘം). സഹോദരങ്ങൾ: ഹംസ, ഫാത്തിമ, മുഹമ്മദ് കോയ, ബഷീർ, അബ്ദുറഹ്മാൻ.