വേളം: കുരികിലാട് യു.പി. സ്കൂൾ റിട്ട. അധ്യാപകൻ ശാന്തിനറിലെ തച്ചർകണ്ടി ടി.പി. മൊയ്തു (73) നിര്യാതനായി. പരേതരായ തൊടുവയിൽപൊയിൽ കുഞ്ഞബ്ദുല്ല മുസ്ലിയാരുടെയും മറിയത്തിന്റെയും മകനാണ്. ഭാര്യമാർ: കിഴക്കയിൽ റംല, പരേതയായ എടച്ചേരിക്കണ്ടി കുഞ്ഞാമി. മക്കൾ: റഹ്മത്ത്, മൻസൂർ, മശ്ഹൂദ്. മരുമക്കൾ: റഹീം എടവരാട്, സുഹൈല തസ്നീം കോഡൂർ. സഹോദരങ്ങൾ: കുഞ്ഞാമി, പാത്തു, പരേതനായ ഇബ്രാഹീം.