പേരാമ്പ്ര: എടവരാട് പരേതനായ ഒറ്റപ്പിലാവുള്ളതിൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ ബിയ്യാത്തു (92) നിര്യാതയായി. മക്കൾ: അമ്മത്, നഫീസ,സാറ,മൂസ്സ (സൗദി), ഹമീദ്, അസീസ് (ബഹ്റൈൻ), സുബൈദ (വേളം), ഷരീഫ,സിറാജ്, സമീറ (തിരുവള്ളൂർ).മരുമക്കൾ: പാത്തുമ്മ കെ.പി., അമ്മത് അടിയോട്ടിൽ, അമ്മത് തളിർ, റംല പി.സി, സാബിറ (വലകെട്ട്), സമീന (കൈതക്കൽ), അബ്ദുല്ല(വേളം), റസാഖ് ടി.പി, സഫറീന (കുറ്റ്യാടി), അസീസ് തിരുവള്ളൂർ. സഹോദരങ്ങൾ: അമ്മത് ഹാജി കല്ലറ, കുഞ്ഞബ്ദുല്ല കല്ലറ, പരേതരായ മൊയ്തു, കുഞ്ഞാലി, കുഞ്ഞ്യേത് ഹാജി കല്ലറ, ഷുകൂർ.