നാദാപുരം: മുടവന്തേരി മീത്തലെ അരയാമ്മൽ താമസിക്കുന്ന വാര്യംപിലാവിൽ കുഞ്ഞിമൂസ (65) നിര്യാതനായി. ഭാര്യ: കദീജ പാലത്തിൽ. മക്കൾ: സമീന, റുബീന, ഫിദ. മരുമക്കൾ: അഷ്റഫ്, നൗഷാദ്, യാസർ. സഹോദരങ്ങൾ: ആയിഷ, അസീസ്, മഹമൂദ്, ഹനീഫ, സുലൈഖ, പരേതനായ കുഞ്ഞാലി.