നാദാപുരം: പേരോട് ചെമ്പ്രംകണ്ടിയിൽ താമസിക്കുന്ന പെരുവങ്കര മൂലേപൊയിൽ അബ്ദുല്ലഹാജി (53) നിര്യാതനായി. ഭാര്യ: സമീറ. മക്കൾ: മുഹമ്മദ്, സഹദ്, ജുനൈദ്. മരുമകൾ: ഫാത്തിമ സജീറ. സഹോദരിമാർ: പാത്തു, സൈനബ, മറിയം.