ഒളവണ്ണ: ചെറോട്ടുകുന്ന് ചിറക്കൽ നാരായണി (97) നിര്യാതയായി. നല്ലളം കയർ സഹകരണ സംഘം തൊഴിലാളിയായിരുന്നു. ഭർത്താവ്: പരേതനായ ചോയി. മക്കൾ: ശശി, ശോഭന. സഹോദരങ്ങൾ: പരേതരായ സാമിക്കുട്ടി, മാളുക്കുട്ടി, ചോയിക്കുട്ടി, കാർത്യായനി, സുഭദ്ര. സഞ്ചയനം ശനിയാഴ്ച.