ചെങ്ങോട്ടുകാവ്: പോത്തലതാഴ കുനി സൽകുമാരി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കേളോത്തു മീത്തൽ കുഞ്ഞിക്കണ്ണൻ. മക്കൾ: ശീതള, ആശ, ഉഷ, സജിത്ത്, ബിന്ദു (പുണെ), സിന്ധു. മരുമക്കൾ: രത്നാകരൻ, സുനിൽ (പുണെ), ശിഖ, വാസുദേവൻ.