കൊയിലാണ്ടി: ഗവ. മാപ്പിള എച്ച്.എസ്.എസ് റിട്ട. പ്രധാനാധ്യാപകർ നമ്പ്രത്തുകര അരുണിമ ബാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: രുഗ്മിണി (റിട്ട. അധ്യാപിക, മരുതൂർ ഗവ. എൽ.പി സ്കൂൾ). മക്കൾ: അരുൺ കുമാർ, ആശ, ബിനി (മിലട്ടറി). മരുമക്കൾ: ലിസ (എം.എം.സി മൊടക്കല്ലൂർ), സത്യൻ (റിട്ട. അധ്യാപകൻ പന്തലായനി ഗവ. എച്ച്.എസ്.എസ്), ജീസോ ദേവസ്യ (അങ്കമാലി). സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.