ബാലുശ്ശേരി: വട്ടോളി ബസാർ പൂളക്കണ്ടി ഇരൂൾ കുന്നുമ്മൽ അരിയൻ (96) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഉണ്ണി, ശാരദ, സുധ, പരേതനായ വേണു. മരുമക്കൾ: ബാലൻ (നന്മണ്ട), രാഘവൻ (ചീക്കിലോട് റിട്ട. പൊലീസ്), പ്രേമലത (കരിയാത്തൻകാവ്), കമല (പൂളക്കണ്ടി). സഞ്ചയനം ബുധനാഴ്ച.