തലക്കുളത്തൂർ: എലത്തൂർ സി.എം.സി ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപിക മാക്കഞ്ചേരി ഭാരതി അമ്മ (76) നിര്യാതയായി. പരേതനായ വടക്കെ മുടപ്പാട്ട് കരുണാകരൻ നായരുടെ( റിട്ട. സൂപ്രണ്ട് ആർ.ടി. ഓഫിസ്) ഭാര്യയാണ്. മക്കൾ: പ്രബീഷ് (ടെക്സസ് ഇൻസ്ട്രുമെന്റ്സ്, ബംഗളൂരു), ജയറാം (ഇന്റൽ, ബംഗളൂരു). മരുമക്കൾ: രമ്യ, പ്രബിത. സഹോദരങ്ങൾ: രമേശൻ നായർ, പരേതനായ രാഘവൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മൂക്കാഷ്ണ വീട്ടുവളപ്പിൽ.