വടകര: മണിയൂർ എളമ്പിലാട് ചേനാത്തൂർ രാജൻ (73) നിര്യാതനായി (വടകര സഹകരണ സ്റ്റോർ റിട്ട. ജീവനക്കാരനാണ്). ഭാര്യ: ശാന്ത. മക്കൾ: ബിജു, ബിജിഷ. മരുമക്കൾ: പ്രബീഷ് (കെ.എസ്.ഇ.ബി, തിക്കോടി), സിജി. സഹോദരങ്ങൾ: ഗംഗാധരൻ, ഭാസ്കരൻ, രവീന്ദ്രൻ, ജലജ, പരേതനായ കുഞ്ഞികൃഷ്ണൻ.