വില്യാപ്പള്ളി: മയ്യന്നൂർ ഇടിക്കം പടിക്കൽ കദീശ (എരുമത്തടത്തിൽ താഴക്കുനി -92) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ. മക്കൾ: ഇമ്പിച്ചി, ഹാഷിം, മജീദ് (ഖത്തർ), സുലൈമാൻ, മറിയം, സാറ, സറീന, പരേതനായ കുഞ്ഞമ്മദ്. മരുമക്കൾ: മുഹമ്മദ് കുട്ടി, അബൂബക്കർ, അസീസ് (മൂവരും രാമനാട്ടുകര), ഫാത്തിമ, സുബൈദ, ഹാജറ, റഹീമ.