കിണാശ്ശേരി: കുറ്റിയിൽതാഴം താപ്പള്ളിപ്പാടം പരേതനായ വി.പി. ഹുസ്സന്റെ ഭാര്യ സുബൈദ (64) തോട്ടുമ്മാരം യുവധാരക്ക് പിൻവശം ‘തിരുമംഗലം പറമ്പ്’ വസതിയിൽ നിര്യാതയായി. മക്കൾ: മുജീബ്, ഫാത്തിമ, താഹിറ. മരുമക്കൾ: ഖാദർ (ആലുവ), മുനീർ (കിണാശ്ശേരി), ഫാസില. സഹോദരങ്ങൾ: അസീസ്, റസാഖ്, മുനീർ, സാഹിർ, റഷീദ, ഫാത്തിമ.