നാദാപുരം: പുറമേരിയിലെ കായിലോട്ട് കുഞ്ഞയിഷ ഹജ്ജുമ്മ (103) നിര്യാതയായി. മക്കൾ: അബ്ദുല്ല, കുട്ട്യാലി, ബിയ്യാത്തു. മരുമക്കൾ: മൊയ്ദു, കദീശ, ബിയ്യാത്തു, പരേതയായ മാമി.