മുക്കം: മുത്താലം തെക്കെപ്പൊയിൽ വേലായുധൻ നായർ (81) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: മാലതി, ഗണേശൻ, ശ്രീജ. മരുമക്കൾ: സത്യൻ (കിഴക്കാന പൊയിൽ), സുകുമാരൻ (പുതിയ തൊടികയിൽ), മിനി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.