ചെറൂപ്പ (കുറ്റിക്കടവ്): വട്ടക്കണ്ടി മീനാക്ഷി (89) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ പിള്ള. മക്കൾ: സുന്ദർരാജ്, സുരേഷ്കുമാർ, സുനിൽകുമാർ, ഗീത, ബിന്ദു. മരുമക്കൾ: പുഷ്പലത, സുഗത, ബിന്ദു, സുന്ദരൻ, സതീഷ്. സഞ്ചയനം ശനിയാഴ്ച.