നന്മണ്ട: വെള്ളച്ചാലിൽ ഗോപി (68) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഷീബ, ഷീജ, ഷിബു. മരുമക്കൾ: ഷിബു ചെക്കനാരി, അനിൽകുമാർ, ദീപ. സഹോദരങ്ങൾ: കുഞ്ഞിക്കേളൻ, ചീരു, മാധവി, സുധാകരൻ, ശ്യാമള, ബാലൻ, പ്രേമ, ഭാസ്കരൻ, പ്രമീള. സഞ്ചയനം വ്യാഴാഴ്ച.