കുറ്റിക്കാട്ടൂർ: ചെമ്മലത്തൂർ ചെറുന്നൂഞ്ഞിപൊറ്റ കാട്ടുവീട്ടിൽ രാജേന്ദ്രൻ (56) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: നിഖിത, നിഖിൽ. മരുമകൻ: നിധിൻ (മർച്ചന്റ് നേവി). സഹോദരങ്ങൾ: മുരുകേശ്, പരേതനായ ഗണേശൻ.