കൊയിലാണ്ടി: മുചുകുന്ന് കണ്ണമ്പത്ത് (സുമസുല) ലക്ഷ്മി അമ്മ (64) നിര്യാതയായി. ഭർത്താവ്: സോമൻ (റിട്ട. പൊലീസ്). മക്കൾ: സുമേഷ് (ഖത്തർ), സുലേഷ് (പൊലീസ്, വടകര സ്റ്റേഷൻ). മരുമക്കൾ: ദിധി, മനീഷ.