പയ്യോളി: മൂടാടി പാലക്കുളം തണ്ടാംവീട്ടിൽ മീത്തൽ ശങ്കരൻ (78) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഗീത, സുനിൽ (ഉണ്ണി), മുരളി (ബിജു). മരുമക്കൾ: ദാസൻ (പണ്ടാരക്കണ്ടി), പ്രസീന, ലിഷ. സഹോദരി: നാരായണി. സഞ്ചയനം തിങ്കളാഴ്ച.