കാരപ്പറമ്പ്: കാരപ്പറമ്പ് ശാലീനം പത്മ സ്കറിയാസ് (93) നിര്യാതയായി. പിതാവ്: പരേതനായ വിക്ടർ സ്കറിയാസ്. മാതാവ്: പരേതയായ ഗ്രേസ്. സഹോദരങ്ങൾ: ഹേമ മുളിയിൽ (കാനഡ), പരേതയായ ജയ സ്കറിയാസ്.