വെസ്റ്റ് മാങ്കാവ്: പരേതനായ മണ്ണുകാവിൽ രാഘവന്റെ ഭാര്യ പത്മാവതി (72) നിര്യാതയായി. മക്കൾ: അജിത, ബിന്ദു, ബിനി, ബിജീഷ്. മരുമക്കൾ: ആനന്ദൻ, അശോകൻ, ശശി, ദീപ്തി.