ആയഞ്ചേരി: കിഴക്കയിൽ മൂസ (63) നിര്യാതനായി. ഭാര്യ: നഫീസ (പടിഞ്ഞാറെ കൊയിലോത്ത്). മക്കൾ: ജസീല, ജസീം (ബംഗളൂരു). മരുമകൻ: അനീസ് തൂണേരി (കുവൈത്ത്). സഹോദരങ്ങൾ: കുഞ്ഞാമി, സൂപ്പി (തിരുവനന്തപുരം), ഇബ്രാഹിം, ആയിഷ, പരേതനായ അമ്മത്.