നരിക്കുനി: തറോൽ സി.കെ. ബാലഗോപാലൻ (69) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിപിൻ, വിനീത്, ബിൻസി. മരുമകൻ: ശ്രീജിത്ത്. സഹോദരൻ: സി.കെ. രാഘവൻ നായർ. സഞ്ചയനം ഞായറാഴ്ച.