കോഴിക്കോട്: പൊറ്റമ്മൽ കാട്ടുകുളങ്ങര ശാലോം ഹൗസിൽ വിനോദ് ചീരന്റെ ഭാര്യ ബ്രൻഡ രത്നം (റിട്ട. ഹെഡ്മിസ്ട്രസ് ബി.ഇ.എം.എൽ.പി സ്കൂൾ മഞ്ചേരി-60) നിര്യാതയായി. മക്കൾ: ദീപ്തി മറിയ ചീരൻ, ജീന ജെയിൻ ചീരൻ. മരുമകൻ: സിദ്ധുടോം മടുകാവുങ്കൽ. സഹോദരി: സാൻഡ്ര ഗ്രേസ് രത്നം. സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ എട്ടിന് ഭവനത്തിൽ ആരംഭിച്ച് തുടർ ശുശ്രൂഷ വെസ്റ്റ് ഹിൽ സി.എസ്.ഐ സെമിത്തേരിയിൽ.