വടകര: കീഴൽ പാലോള്ളതിൽ കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൊറുങ്ങൻ. മക്കൾ: ബാബു, പ്രകാശൻ, സജീവൻ, രാജീവൻ, ദിലീപൻ, പരേതനായ അശോകൻ. മരുമക്കൾ: മോളി, സിന്ധു, അജിത, ബിന്ദു, ദീപ. സഹോദരൻ: പരേതനായ പൊക്കൻ (മേമുണ്ട).