കൊയിലാണ്ടി: അരങ്ങാടത്ത് കോയാന്റെ വളപ്പിൽ അംബിക (67) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ഷെർളി, ഷർണീഷ്. മരുമകൻ: വിനോദ് (കോഴിക്കോട്). മാതാവ്: കാർത്യായനി. സഹോദരങ്ങൾ: ശശിധരൻ, മുരളീമോഹൻ, ജ്യോതിഷ് (ബഹ്റൈൻ), പരേതനായ സുരേഷ്. സഞ്ചയനം ഞായറാഴ്ച.