വളയനാട്: പരേതനായ മണ്ണുകണ്ടി സദാനന്ദന്റെ ഭാര്യ സാവിത്രി (76) നിര്യാതയായി. മക്കൾ: എം.എസ്.സന്തോഷ് കുമാർ, പരേതനായ എം.കെ. സുധീഷ്. മരുമക്കൾ: അജിത, അംബിക. സഹോദരങ്ങൾ: മൈഥിലി, ബാബു, ജയമോഹനൻ, പരേതയായ ശാന്ത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.