പയ്യോളി: അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം താഴെക്കുനിയിൽ നാരായണൻ (73) നിര്യാതനായി. ശ്രീകൃഷ്ണ ക്ഷേത്രം എക്സിക്യൂട്ടിവ് അംഗമായിരുന്നു. ഭാര്യ: രജനി. മക്കൾ: റിനീഷ് (അൽ മഹ ഇലക്ട്രിക്കൽ വർക് ഷോപ്, പയ്യോളി), ഹരീഷ് (ഖത്തർ). മരുമക്കൾ: അനു, ഷിബിന. സഹോദരങ്ങൾ: ഗോവിന്ദൻ, കുഞ്ഞിക്കണ്ണൻ (31ാം വാർഡ് കോൺഗ്രസ് പ്രസിഡന്റ്), നാരായണി, വത്സല, ലളിത. സഞ്ചയനം തിങ്കളാഴ്ച.