കൊയിലാണ്ടി: നടേരി കുന്നുമ്മൽ ജാനു (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ബാബു, പത്മിനി, വിജയൻ (സി.പി.എം തെറ്റിക്കുന്ന് ബ്രാഞ്ച് അംഗം). മരുമക്കൾ: സുകുമാരൻ, ജിസ്ന. സഹോദരങ്ങൾ: കല്യാണി, ശാരദ, ശേഖരൻ, പത്മിനി.