ഫാറൂഖ് കോളജ്: തിരിച്ചിലങ്ങാടിയിലെ സ്വാതന്ത്ര്യസമരസേനാനി പരേതനായ വടകര പാക്കയിൽ ഗോപാലൻ മാഷിന്റെ മകൻ ദിനേശൻ (65) താഴത്തെ പൂനാട്ടിലെ വസതിയിൽ നിര്യാതനായി. ഭാര്യ: കെ.ജെ. ട്രീസറാണി. മക്കൾ: മിനു (നീതി മെഡിക്കൽ ലബോറട്ടറി ഫറോക്ക്), അഞ്ജലി (എസ്.ബി.ഐ, തിരുവല്ല). മരുമകൻ: റെസിൻ (ഖത്തർ). സഹോദരങ്ങൾ: ജയചന്ദ്രൻ, ഇന്ദിര, പരേതരായ രവീന്ദ്രൻ, വിജയൻ, വിജയലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച.