എടക്കാട്: ഐശ്വര്യയിൽ താമസിക്കുന്ന പി. അരവിന്ദൻ (റിട്ട. ചീഫ് മാനേജർ, കേരള ഗ്രാമീണ ബാങ്ക്-70) നിര്യാതനായി. ഭാര്യ: തങ്കമണി (പ്രഭാനിവാസ്, മോകവൂർ). മക്കൾ: സ്വപ്ന (പ്രസ്റ്റീജ് പബ്ലിക് സ്കൂൾ, മാങ്കാവ്), സൗമ്യ. മരുമക്കൾ: അഭയ്ദേവ് (മെഡിക്കൽ ഓഫിസർ, കോട്ടൂർ), നിഖിൽ (എൽ.ഐ.സി, തളിപ്പറമ്പ്). സഹോദരൻ: പി. രാജേന്ദ്രൻ (എൻജിനീയർ, കക്കോടിമുക്ക്). സഞ്ചയനം ശനിയാഴ്ച.