താമരശ്ശേരി: ചെമ്പ്ര ഈന്തുംകണ്ടി കോയക്കുട്ടി (75) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: സുബൈർ, ഷമീർ. മരുമക്കൾ: ജസീല (കളരാന്തിരി), ഫർസാന (പൂനൂർ).
മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വട്ടക്കുണ്ട് ജുമാമസ്ജിദിൽ.