മുക്കം: വല്ലത്തായ് പാറ വാര്യത്ത് തിരമാല (65) നിര്യാതയായി. ഭർത്താവ്: പരേതനായ മാരൻകുട്ടി. മക്കൾ: സന്തോഷ്, ദിനേശൻ, ഹരീഷ്. മരുമക്കൾ: പ്രജുഷ, രഹന.