കോഴിക്കോട്: മനന്തലപാലം അറബിന്റകം ശരീഫ് (കോയ-68) പെരുമണ്ണ പാറമ്മൽ വാട്ടർ ടാങ്കിന് സമീപം ചെറിയ കട്ടക്കളത്തിൽ നിര്യാതനായി. പരേതരായ അറബിന്റകം മുഹമ്മദ് കോയയുടെയും കൽമബിയുടെയും മകനാണ്.
ഏറെക്കാലം എണ്ണപ്പാടത്ത് താമസിച്ചിരുന്നു. ഭാര്യമാർ: സഫിയ, സീനത്ത്. മക്കൾ: റിയാസ്, നാദിറ, നാസിറ, സ്വാലിഹ, മിൻഹ, നിഹാൽ. മരുമക്കൾ: ബിനോഷ്, നിയാസ്, ജെസ്ല, റോഷൻ. സഹോദരങ്ങൾ: അശ്റഫ്, സുബൈർ, റസിയാബി, റുബിയത്ത്, ഫാത്തിമാബി.