എരുമപ്പെട്ടി: ചിറ്റണ്ട പട്ടച്ചാലില് വീട്ടിൽ യൂസുഫ് മുസ്ലിയാർ (75) നിര്യാതനായി. സഹോദരൻ: ഹസ്സനാർ ചിറ്റണ്ട (മാധ്യമം ഏജന്റ്).