മൊകേരി: താനിയുള്ള പറമ്പത്ത് നാണു (69) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സതീശൻ (ഡ്രൈവർ), സനീഷ് (ദുബൈ), സനൂപ് (ആർമി). മരുമക്കൾ: ബീന, അപർണ, ജിൻസി സഹോദരി. ജാനു, ശാരദ. സഹോദരൻ: പരേതനായ കുമാരൻ, കുഞ്ഞിക്കണ്ണൻ, ബാലൻ, പരേതനായ അശോകൻ. സഞ്ചയനം ശനിയാഴ്ച.