കക്കോടി: മക്കട യോഗി മഠത്തിൽ മേപ്പറമ്പത്ത് തങ്കം (74) നിര്യാതയായി. ഭർത്താവ്: നാരായണൻ. മകൾ: രശ്മി. മരുമകൻ: അജിത് കുമാർ (ഹിന്ദുസ്ഥാൻ ടൈംസ്). സഞ്ചയനം വെള്ളിയാഴ്ച.